---
title: "രോഗികൾക്കും വൃദ്ധർക്കും ഓണത്തിന്റെ സാന്ത്വന സ്പർശവുമായി കേളകം സെന്റ് തോമസിലെ സ്കൗട്ട് & ഗൈഡ്‌സ്"
english_title: "Scouts & Guides of St. Thomas, Kelakam bring a comforting touch of Onam to the sick and elderly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/66904/scouts-guides-of-st-thomas-kelakam-bring-a-comforting-touch-of-onam-to-the-sick-and-elderly"
published_at: "2022-09-08T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319c61631f12_InShot_20220908_160801467.jpg"
keywords: []
---

# രോഗികൾക്കും വൃദ്ധർക്കും ഓണത്തിന്റെ സാന്ത്വന സ്പർശവുമായി കേളകം സെന്റ് തോമസിലെ സ്കൗട്ട് & ഗൈഡ്‌സ്

> **Lead Summary:** **കേളകം : **കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും ചേർന്ന് പഞ്ചായത്തിലെ രോഗികളും വൃദ്ധരും നിരാലംബരുമായിട്ടുള്ള ആൾക്കാരുടെ ഭവനം സന്ദർശിക്കുകയും ഓണക്കിറ്റ് നൽകുകയും ചെയ്തു.

## Article Content

**കേളകം : **കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും ചേർന്ന് പഞ്ചായത്തിലെ രോഗികളും വൃദ്ധരും നിരാലംബരുമായിട്ടുള്ള ആൾക്കാരുടെ ഭവനം സന്ദർശിക്കുകയും ഓണക്കിറ്റ് നൽകുകയും ചെയ്തു.

കേളകം പബായത്ത് പരിധിയിലുള്ള 25 ഓളം വീടുകൾ സന്ദർശിച്ചാണ് ഓണ വിഭവങ്ങളും ഓണക്കോടിയും നൽകിയത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളോടൊപ്പം . ടി.കെ ബാഹുലേയൻ, റോയി കെ.പി, മനോജ് വെട്ടുവേലിൽ , കെ.കെ. അനന്ദൻ , ശാന്തിനി ബാഹുലേയൻ, കെ.വി. ബിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/66904/scouts-guides-of-st-thomas-kelakam-bring-a-comforting-touch-of-onam-to-the-sick-and-elderly)