---
title: "സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം"
english_title: "Master MV Govindan received a warm welcome in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67020/master-mv-govindan-received-a-warm-welcome-in-kannur"
published_at: "2022-09-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631adacb861f8_Picsart_22-09-09_11-48-20-162.jpg"
keywords: []
---

# സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടിയായി ചുമതലയേറ്റ ശേഷം ആദ്യമായി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ എത്തിയ അവസരത്തിലാണ് ഈ സ്വീകരണം. Mla കടന്നപ്പള്ളി രാമചന്ദ്രൻ, kv സുമേഷ് mla, സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടിയായി ചുമതലയേറ്റ ശേഷം ആദ്യമായി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ എത്തിയ അവസരത്തിലാണ് ഈ സ്വീകരണം. Mla കടന്നപ്പള്ളി രാമചന്ദ്രൻ, kv സുമേഷ് mla, സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67020/master-mv-govindan-received-a-warm-welcome-in-kannur)