---
title: "എൻ.ആർ.സിയുടെ സെമിനാർ ഞായറാഴ്ച"
english_title: "NRC's seminar on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67040/nrcs-seminar-on-sunday"
published_at: "2022-09-09T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ae72ccf9cd_Screenshot_2022-09-09-12-41-15-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എൻ.ആർ.സിയുടെ സെമിനാർ ഞായറാഴ്ച

> **Lead Summary:** കണ്ണൂർ: മതരഹിതരുടെ ഐക്യവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നോൺ റിലീജിയസ് സിറ്റി സണിൻ്റെ (എൻ.ആർ.സി) നേതൃത്വത്തിൽ മത തിമിരത്തിനും വർഗ്ഗീയതക്കു മെതിരെ ബോധവൽക്കരണം നടത്തുന്നു.

## Article Content

കണ്ണൂർ: മതരഹിതരുടെ ഐക്യവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നോൺ റിലീജിയസ് സിറ്റി സണിൻ്റെ (എൻ.ആർ.സി) നേതൃത്വത്തിൽ മത തിമിരത്തിനും വർഗ്ഗീയതക്കു മെതിരെ ബോധവൽക്കരണം നടത്തുന്നു.

> ഇതിൻ്റെ ഭാഗമായി ചേമ്പർ ഹാളിൽ ഞായറാഴ്ച 2 മണിക്ക് "ഹ്യൂമനിസം 22 " എന്ന പേരിൽ സെമിനാർ നടത്തുന്നു. സ്വതന്ത്ര ചിന്താ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ വി.പി.അഫ്സൽ ,വർഗ്ഗീസ് വേക്കളം, ഹാരീസ് ശീതളം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67040/nrcs-seminar-on-sunday)