---
title: "വയനാട് ചുരത്തില്‍ അപകടം; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Accident at Wayanad Pass; Traffic jam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67124/accident-at-wayanad-pass-traffic-jam"
published_at: "2022-09-09T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b36cf9d4df_InShot_20220909_182057818.jpg"
keywords: []
---

# വയനാട് ചുരത്തില്‍ അപകടം; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **ലക്കിടി**: വയനാട് ചുരത്തിൽ രണ്ടാം വളവിന് താഴെ ലോറിയും രണ്ട് കാറുകളും അപകടത്തില്‍ പെട്ടു.കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കേറ്റു.ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

## Article Content

**ലക്കിടി**: വയനാട് ചുരത്തിൽ രണ്ടാം വളവിന് താഴെ ലോറിയും രണ്ട് കാറുകളും അപകടത്തില്‍ പെട്ടു.കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് പരിക്കേറ്റു.ഇവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

അപകടം കാരണം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇതുവഴി കടന്നു പോകാന്‍ സാധിക്കുന്നുള്ളൂ.

യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി . പോലീസ് സ്ഥലത്തെത്തി  വാഹനങ്ങള്‍ മാറ്റിയാല്‍ മാത്രമേ ഗതാഗത തടസ്സം ഒഴിവാക്കാന്‍ കഴിയൂ.ചുരം സംരക്ഷണ സമിതി പ്രവർത്തകരും അപകട സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67124/accident-at-wayanad-pass-traffic-jam)