---
title: "നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "A tree fell on the Nitumpoil-Mananthavadi road and blocked traffic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67125/a-tree-fell-on-the-nitumpoil-mananthavadi-road-and-blocked-traffic"
published_at: "2022-09-09T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b38fcaf105_InShot_20220909_182952143.jpg"
keywords: []
---

# നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **നിടുംപൊയിൽ** : 28-ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു.മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

## Article Content

**നിടുംപൊയിൽ** : 28-ാം മൈലിനു സമീപം നിടുംപൊയിൽ-മാനന്തവാടി റോഡിൽമരം വീണ് ഗതാഗതം തടസപ്പെട്ടു.മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67125/a-tree-fell-on-the-nitumpoil-mananthavadi-road-and-blocked-traffic)