---
title: "അനുപം ലോയി ജീറ്റോയെ ആദരിച്ചു"
english_title: "Anupam Loi honored Jeeto"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67264/anupam-loi-honored-jeeto"
published_at: "2022-09-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c2ec58cde3_Picsart_22-09-10_11-54-20-017.jpg"
keywords: []
---

# അനുപം ലോയി ജീറ്റോയെ ആദരിച്ചു

> **Lead Summary:** മാനന്തവാടി : കേരള എൻജിനീയറിങ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ എടവക പഞ്ചായത്ത് കല്ലോടി സ്വദേശി അനുപം ലോയി ജീറ്റോയെ യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റി ആദരിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിനു വടകര അധ്യക്ഷനായിരുന്നു.

## Article Content

മാനന്തവാടി : കേരള എൻജിനീയറിങ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ എടവക പഞ്ചായത്ത് കല്ലോടി സ്വദേശി അനുപം ലോയി ജീറ്റോയെ യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റി ആദരിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിനു വടകര അധ്യക്ഷനായിരുന്നു.

എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപൻ മാസ്റ്റർ ഉപഹാരം കൈമാറി ജോർജ് പടക്കൂട്ടിൽ, തോട്ടത്തിൽ വിനോദ്, ഷിജോ കല്ലോടി, ജോബിൻ ജോയ് , എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67264/anupam-loi-honored-jeeto)