---
title: "കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കും"
english_title: "KSRTC bus service will be resumed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6734/KSRTC-bus-service-will-b-resumed"
published_at: "2021-10-23T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61739f8042eda_images (33).jpeg"
keywords: []
---

# കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കും

> **Lead Summary:** കൊളക്കാട് വഴിയുള്ള കൊട്ടിയൂർ -കണ്ണൂർ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം. വി ശിവദാസൻ എം പി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.നവംബർ ആദ്യ വാരം സർവീസ് തുടങ്ങുമെന്ന് കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഉറപ്പ് നൽകിയതായി കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.

## Article Content

കൊളക്കാട് വഴിയുള്ള കൊട്ടിയൂർ -കണ്ണൂർ കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം. വി ശിവദാസൻ എം പി അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.നവംബർ ആദ്യ വാരം സർവീസ് തുടങ്ങുമെന്ന് കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഉറപ്പ് നൽകിയതായി കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6734/KSRTC-bus-service-will-b-resumed)