---
title: "എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക് "
english_title: "M.Sc in Hydrochemistry First rank for Anagha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6742/msc-in-hydrochemistry-first-rank-for-anagha"
published_at: "2021-10-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173a6498b914_IMG-20211023-WA0013.jpg"
keywords: []
---

# എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക് 

> **Lead Summary:** ഇരിട്ടി : കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്. മീത്തലെ പുന്നാട് മാമ്പ്രത്തെ കൃഷ്ണാലയത്തിൽ പി. കെ. വിജയൻ - സീമദമ്പതികളുടെ മകളാണ്.

## Article Content

ഇരിട്ടി : കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്. മീത്തലെ പുന്നാട് മാമ്പ്രത്തെ കൃഷ്ണാലയത്തിൽ പി. കെ. വിജയൻ - സീമദമ്പതികളുടെ മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6742/msc-in-hydrochemistry-first-rank-for-anagha)