---
title: "അണുങ്ങോട് മരമില്ലിൽ അഗ്നിബാധ "
english_title: "Anugode firemill get fire blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6759/anugode-firemill-get-fire-blast"
published_at: "2021-10-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173b1dda3031_IMG-20211023-WA0006.jpg"
keywords: []
---

# അണുങ്ങോട് മരമില്ലിൽ അഗ്നിബാധ 

> **Lead Summary:** കണിച്ചാർ: അണുങ്ങോട് സെന്റ് ജോർജ്ജ് മരമില്ലിൽ തീപ്പിടുത്തം.യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്.

## Article Content

കണിച്ചാർ: അണുങ്ങോട് സെന്റ് ജോർജ്ജ് മരമില്ലിൽ തീപ്പിടുത്തം.യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15ലക്ഷം രൂപയുടെ  നാശ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6759/anugode-firemill-get-fire-blast)