---
title: "രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു"
english_title: "There are 16,326 confirmed cases in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6769/there-are-16326-confirmed-cases-in-the-country"
published_at: "2021-10-23T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173b9d9a3284_images (26).jpeg"
keywords: []
---

# രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത് 1,73,728 പേ​രാ​ണ് നി​ല​വി​ൽ കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

## Article Content

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത് 1,73,728 പേ​രാ​ണ് നി​ല​വി​ൽ കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

233 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. അതെസമയം 9,361 പേ​ർ​ക്ക് പു​തി​യ​താ​യി കൊവിഡ് ​സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6769/there-are-16326-confirmed-cases-in-the-country)