---
title: "വാരപീടികയിൽ കാർ നിയന്ത്രണം വിട്ട് അപകടം "
english_title: "Car accident in vaarapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67796/car-accident-in-vaarapeedika"
published_at: "2022-09-12T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f16e6b20fa_Picsart_22-09-12_16-53-43-617.jpg"
keywords: []
---

# വാരപീടികയിൽ കാർ നിയന്ത്രണം വിട്ട് അപകടം 

> **Lead Summary:** **നെടുംപോയിൽ **: വാരപ്പീടികയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. മഞ്ചേരി സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ.

## Article Content

**നെടുംപോയിൽ **: വാരപ്പീടികയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. മഞ്ചേരി സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67796/car-accident-in-vaarapeedika)