---
title: "ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം,കെ റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി കൂടിക്കാഴ്ച"
english_title: "Bharat Jodo Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/67875/bharat-jodo-yatra"
published_at: "2022-09-13T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631fcb045ebe3_Screenshot_20220913-054118.png"
keywords: []
---

# ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം,കെ റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി കൂടിക്കാഴ്ച

> **Lead Summary:** **തിരുവനന്തപുരം : **രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും.

## Article Content

**തിരുവനന്തപുരം : **രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും.

ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/67875/bharat-jodo-yatra)