---
title: "കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്ന് സ്വർണം പിടികൂടി"
english_title: "Gold seized from two persons at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68021/gold-seized-from-two-persons-at-kannur-airport"
published_at: "2022-09-13T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63206108dc28b_Picsart_22-09-13_16-16-09-626.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്ന് സ്വർണം പിടികൂടി

> **Lead Summary:** കണ്ണൂർ: വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി സ്വർണം പിടികൂടി 65 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് പിടികൂടിയത് വടകര സ്വദേശി ജസീൽ, കാസർഗോഡ് സ്വദേശി ഷഫീക് പട ഹുസൈനാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്.

## Article Content

കണ്ണൂർ: വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി സ്വർണം പിടികൂടി 65 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് പിടികൂടിയത് വടകര സ്വദേശി ജസീൽ, കാസർഗോഡ് സ്വദേശി ഷഫീക് പട ഹുസൈനാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68021/gold-seized-from-two-persons-at-kannur-airport)