---
title: "കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ 3 പേര്‍ പിടിയില്‍"
english_title: "3 arrested for throwing stones at train in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6807/3-arrested-for-throwing-stones-at-train-in-kannur"
published_at: "2021-10-23T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173e08c8b7b2_PicsArt_10-23-03.42.45.jpg"
keywords: []
---

# കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ 3 പേര്‍ പിടിയില്‍

> **Lead Summary:** കണ്ണൂർ : കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ 3 പേര്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളും മാര്‍ബിള്‍ തൊഴിലാളികളുമായ ലഖാന്‍ സിങ് മീണ, പവന്‍ മീണ മുബാറക് ഖാന്‍ എന്നിവരാണ് പിടിയിലായത്. സ്റ്റേഷന്‍ യാര്‍ഡില്‍ ഷണ്ടിങ് നടത്തുകയായിരുന്ന ട്രെയിനിന് നേരെയാണ് മൂവർ സംഘം കല്ലെറിഞ്ഞത്. ഇരിട്ടിയിൽ ജോലി ചെയ്യുന്ന മാർബിൾ തൊഴിലാളികളാണ് പിടിയിലായത്. അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.

## Article Content

കണ്ണൂർ : കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ 3 പേര്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശികളും മാര്‍ബിള്‍ തൊഴിലാളികളുമായ ലഖാന്‍ സിങ് മീണ, പവന്‍ മീണ മുബാറക് ഖാന്‍ എന്നിവരാണ് പിടിയിലായത്. സ്റ്റേഷന്‍ യാര്‍ഡില്‍ ഷണ്ടിങ് നടത്തുകയായിരുന്ന ട്രെയിനിന് നേരെയാണ് മൂവർ സംഘം കല്ലെറിഞ്ഞത്. ഇരിട്ടിയിൽ ജോലി ചെയ്യുന്ന മാർബിൾ തൊഴിലാളികളാണ് പിടിയിലായത്. അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.

ഇത്തരത്തില്‍ പത്തോളം കേസുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് . ട്രാക്കില്‍ അപകടകരമാവും വിധം കല്ല് കൊടുവെക്കുന്നതും പതിവായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6807/3-arrested-for-throwing-stones-at-train-in-kannur)