---
title: "ദേവകിയമ്മ  നിര്യാതയായി"
english_title: "devakiamma died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/682/devakiamma-died"
published_at: "2021-10-01T15:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156e081b8534_kk.jpg"
keywords: []
---

# ദേവകിയമ്മ  നിര്യാതയായി

> **Lead Summary:** ഇരിട്ടി: ആറളം പന്നിമൂലയിലെ കൊഴുക്കുന്നോൻ ദേവകിയമ്മ നിര്യാതയായി .ഭർത്താവ്: പരേതനായ മുണ്ടയാടൻ കുഞ്ഞിരാമൻ നമ്പ്യാർ.

## Article Content

ഇരിട്ടി: ആറളം പന്നിമൂലയിലെ കൊഴുക്കുന്നോൻ ദേവകിയമ്മ നിര്യാതയായി .ഭർത്താവ്: പരേതനായ മുണ്ടയാടൻ കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ: രാമചന്ദ്രൻ ,ബാലകൃഷ്ണൻ, സരസ്വതി, പ്രസീത ( നന്ദ മോട്ടോർസ് ഇരിട്ടി ), പ്രവീണ ( അങ്കണവാടി വർക്കർ)

മരുമക്കൾ: സന്തോഷ് കോയിറ്റി (ലേഖകൻ സുപ്രഭാതം, ഇരിട്ടി ), പ്രകാശൻ (പ്രകാശ് ഹോട്ടൽ ,പുന്നാട് ), അജിത, ഷീബ, രാമകൃഷ്ണൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/682/devakiamma-died)