---
title: "കഴിഞ്ഞ ദിവസം കണ്ണൂർ തളാപ്പിൽ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിൽ"
english_title: "The accused in the theft was arrested by the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68217/the-accused-in-the-theft-was-arrested-by-the-police"
published_at: "2022-09-14T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63218b14072b2_IMG-20220914-WA0083.jpg"
keywords: []
---

# കഴിഞ്ഞ ദിവസം കണ്ണൂർ തളാപ്പിൽ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിൽ

> **Lead Summary:** കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ തളാപ്പ് ചന്ദ്രശേഖരൻ Dr. ക്ലിനിക്കിൽ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിൽ. തീപ്പൊരി പ്രസാദ് എന്നറിയപ്പെടുന്ന ആലപ്പുഴ സ്വദേശിയാണ് പോലീസ് പിടിയിലായത്. സംസ്ഥാനത്ത് 60 ഓളം മോഷണ കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.

## Article Content

കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ തളാപ്പ് ചന്ദ്രശേഖരൻ Dr. ക്ലിനിക്കിൽ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിൽ. തീപ്പൊരി പ്രസാദ് എന്നറിയപ്പെടുന്ന ആലപ്പുഴ സ്വദേശിയാണ് പോലീസ് പിടിയിലായത്. സംസ്ഥാനത്ത് 60 ഓളം മോഷണ കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.

അലപ്പുഴ ജില്ലയിൽ മാത്രം 45 കേസകൾ ഉണ്ട്. സംഭവം നടന്നു ഒരു ദിവസം കൊണ്ടാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68217/the-accused-in-the-theft-was-arrested-by-the-police)