---
title: "തെരുവ് നായ്ക്കളുടെ  ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം നടത്തി"
english_title: "The meeting was held under the leadership of Kannur District Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68259/the-meeting-was-held-under-the-leadership-of-kannur-district-panchayat"
published_at: "2022-09-14T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321a676495d9_Picsart_22-09-14_15-12-20-198.jpg"
keywords: []
---

# തെരുവ് നായ്ക്കളുടെ  ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം നടത്തി

> **Lead Summary:** കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളുടെ അക്രമാസക്തമായ സ്വഭാവത്തെ കുറിച്ചും വാക്സിനേഷൻ സംബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാനും യോഗം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ ആയിരുന്നു യോഗം. അക്രമാസക്തരായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്മാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

## Article Content

കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളുടെ അക്രമാസക്തമായ സ്വഭാവത്തെ കുറിച്ചും വാക്സിനേഷൻ സംബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാനും യോഗം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ ആയിരുന്നു യോഗം. അക്രമാസക്തരായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്മാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാം എന്നും യോഗത്തിൽ തീരുമാനമായി . കഴിഞ്ഞദിവസം ഡോഗ് lovers സംഘടനയായും യോഗം നടന്നിരുന്നു. തെരുവ് നായ്ക്കളെ വാക്സിനേറ്റ് ചെയ്യുന്ന പ്രവർത്തനം കണ്ണൂർ ജില്ലയിൽ ഇന്ന് ആരംഭിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തോടെയാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68259/the-meeting-was-held-under-the-leadership-of-kannur-district-panchayat)