---
title: "മട്ടന്നൂർ കോളേജ്: കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 15 ന്"
english_title: "Mattannur College: Community Quota Admission on 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68272/mattannur-college-community-quota-admission-on-15"
published_at: "2022-09-14T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321b256d4a9d_Mattannur-PR-college.jpg"
keywords: []
---

# മട്ടന്നൂർ കോളേജ്: കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം 15 ന്

> **Lead Summary:** മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ നിശ്ചയിച്ച ഇന്റർവ്യൂ 15 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സുവോളജി, പ്ലാന്റ് സയൻസ്, ഫിസിക്സ് , കെമിസ്ട്രി, മാത്തമറ്റിക്സ്‌, ഹിന്ദി വിഷയങ്ങളിൽ റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട എല്ലാവരും ഇന്റെർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

## Article Content

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ നിശ്ചയിച്ച ഇന്റർവ്യൂ 15 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സുവോളജി, പ്ലാന്റ് സയൻസ്, ഫിസിക്സ് , കെമിസ്ട്രി, മാത്തമറ്റിക്സ്‌, ഹിന്ദി വിഷയങ്ങളിൽ റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട എല്ലാവരും ഇന്റെർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

അതേസമയം കൊമേഴ്സ്, ഇക്കണോമിക്സ് , ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങൾക്ക് യഥാക്രമം 1123 , 1115, 1018, 1330 എന്നീ ഇൻഡക്സ് മാർക്കിന് മുകളിലുള്ളവർ മാത്രം ഹാജരായാൽ മതി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68272/mattannur-college-community-quota-admission-on-15)