---
title: "ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതി: വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു"
english_title: "Chappamala Relocation Project: The Minister asked the officials to submit a detailed report to the Government 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6829/Chappamala-Relocation-Project-The-Ministe-asked-the-officials-to-submit-a-detailed-report-to-the-Government"
published_at: "2021-10-23T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173f32f059fd_IMG-20211023-WA0027.jpg"
keywords: []
---

# ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതി: വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

> **Lead Summary:**  കൊട്ടിയൂര്‍: ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം വനം വകുപ്പ് മന്ത്രിയായി ചർച്ച നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എൻ.സി.പി.ജില്ലാ പ്രസിഡണ്ട് അജയൻ പായം, എല്‍ ഡി എഫ് നേതാക്കള്‍, കര്‍ഷക സംഘം നേതാക്കള്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്.

## Article Content

 കൊട്ടിയൂര്‍: ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം വനം വകുപ്പ് മന്ത്രിയായി ചർച്ച നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, എൻ.സി.പി.ജില്ലാ പ്രസിഡണ്ട് അജയൻ പായം, എല്‍ ഡി എഫ് നേതാക്കള്‍, കര്‍ഷക സംഘം നേതാക്കള്‍ എന്നിവരാണ് മന്ത്രിയെ കണ്ടത്.

കണ്ണൂര്‍ ഡി എഫ് ഒ പി.കാർത്തിക്, സിസിഎഫ് എന്നിവരും വനം മന്ത്രി കെ.ശശീന്ദ്രനെ കണ്ടു ചര്‍ച്ച നടത്തി.ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6829/Chappamala-Relocation-Project-The-Ministe-asked-the-officials-to-submit-a-detailed-report-to-the-Government)