---
title: "സ്ത്രീ ശാക്തീകരണ പരിശീലനം"
english_title: "Women empowerment training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68291/women-empowerment-training"
published_at: "2022-09-14T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321c4198adcf_images_(16).jpeg"
keywords: []
---

# സ്ത്രീ ശാക്തീകരണ പരിശീലനം

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ ഹോം നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചോല നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ പരിശീലനം നൽകുന്നു.

## Article Content

**കണ്ണൂർ** : സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ ഹോം നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ചോല നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ പരിശീലനം നൽകുന്നു.

കണ്ണൂർ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗവുമായി സഹകരിച്ച് സെപ്റ്റംബർ 19, 20 തീയതികളിലാണ് പരിശീലനം. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 47നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മുൻഗണന. ഫോൺ: 6360965454, 9605494575, 9961218579

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68291/women-empowerment-training)