---
title: "സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു"
english_title: "The golden jubilee celebrations are back"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68295/the-golden-jubilee-celebrations-are-back"
published_at: "2022-09-14T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321c73bc0cc5_InShot_20220914_175047344.jpg"
keywords: []
---

# സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

> **Lead Summary:** **പേരാവൂർ** : പ്രവർത്തനങ്ങളുടെ അമ്പത് വർഷങ്ങൾ പിന്നിട്ട പാറത്തോട് ഗ്രാമീണ വായശാല& ഗ്രന്ഥആലയത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്തുടക്കമായി. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : പ്രവർത്തനങ്ങളുടെ അമ്പത് വർഷങ്ങൾ പിന്നിട്ട പാറത്തോട് ഗ്രാമീണ വായശാല& ഗ്രന്ഥആലയത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്തുടക്കമായി. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു.

കേളകം പഞ്ചായത്ത് അംഗം തോമസ് പുളിക്കാക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പൂർവകാല പ്രവർത്തകരെ ആദരിച്ചു.ലൈബ്രറികൗൺസിൽ നേതൃ സമിതി കൺവീനർ ഷാജി കേ പി ,നേഗി പി സി. സി അർ വിജയൻ.ഫാദർ ഫിലിപ്പ് ചെറിയാൻ.ഗോപാലകൃഷ്ണൻ ,സുരേഷ് ബാബു,ജയകുമാർ എസ്,സന്ദീപ് ജോസ് എന്നിവർ സംസാരിച്ചു. കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68295/the-golden-jubilee-celebrations-are-back)