---
title: "ഹിന്ദി ദിനാചരണം : ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സമിതി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു "
english_title: "Hindi Day : Iritty Hindi Teachers Samiti organized various competitions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68304/hindi-day-iritty-hindi-teachers-samiti-organized-various-competitions"
published_at: "2022-09-14T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321d1ff8644a_InShot_20220914_183654454.jpg"
keywords: []
---

# ഹിന്ദി ദിനാചരണം : ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സമിതി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിട്ടി** : ഹിന്ദി ദിനത്തോടനുബന്ധിച്ച് ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സമിതി സുഹാനിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വായന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : ഹിന്ദി ദിനത്തോടനുബന്ധിച്ച് ഇരിട്ടി ഉപജില്ല ഹിന്ദി അധ്യാപക സമിതി സുഹാനിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വായന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

ഇരിട്ടി ഉപജില്ല എഇഒ  ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നബീസ , ശ്രീകാന്ത് , ജിതിൻ , ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68304/hindi-day-iritty-hindi-teachers-samiti-organized-various-competitions)