---
title: "ജില്ലയില്‍ 410 പേര്‍ക്ക് കൂടി കൊവിഡ്; 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6843/covid-19-update-kannur-oct-23"
published_at: "2021-10-23T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617403e27ad71_images - 2021-10-18T182506.905.jpeg"
keywords: []
---

# ജില്ലയില്‍ 410 പേര്‍ക്ക് കൂടി കൊവിഡ്; 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** **കണ്ണൂർ** : ജില്ലയില്‍ ശനിയാഴ്ച 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :7.30%

## Article Content

**കണ്ണൂർ** : ജില്ലയില്‍ ശനിയാഴ്ച 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :7.30%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22

ആന്തുര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 4

മട്ടന്നൂര്‍ നഗരസഭ 5

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 30

ശ്രീകണ്ഠാപുരം നഗരസഭ 3

തളിപ്പറമ്പ് നഗരസഭ 4

തലശ്ശേരി നഗരസഭ 13

ആലക്കോട് 5

അഞ്ചരക്കണ്ടി 5

ആറളം 11

അയ്യന്‍കുന്ന് 6

അഴീക്കോട് 6

ചെമ്പിലോട് 3

ചെങ്ങളായി 3

ചെറുകുന്ന് 1

ചെറുപുഴ 6

ചെറുതാഴം 18

ചിറക്കല്‍ 3

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 1

ധര്‍മ്മടം 1

എരമംകുറ്റൂര്‍ 7

എരഞ്ഞോളി 1

എരുവേശ്ശി 2

ഏഴോം 1

കടമ്പൂര്‍ 4

കടന്നപ്പള്ളി പാണപ്പുഴ 13

കതിരൂര്‍ 2

കല്യാശ്ശേരി 7

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 5

കരിവെള്ളൂര്‍ പെരളം 19

കേളകം 5

കൊളച്ചേരി 8

കോട്ടയംമലബാര്‍ 1

കൊട്ടിയൂര്‍ 14

കുന്നോത്തുപറമ്പ് 13

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 5

മാടായി 4

മലപ്പട്ടം 1

മാലൂര്‍ 2

മാങ്ങാട്ടിടം 3

മാട്ടൂല്‍ 3

മയ്യില്‍ 8

മൊകേരി 1

മുണ്ടേരി 12

മുഴക്കുന്ന് 7

നടുവില്‍ 5

നാറാത്ത് 1

ന്യൂമാഹി 2

പടിയൂര്‍ 2

പാപ്പിനിശ്ശേരി 6

പരിയാരം 5

പാട്യം 2

പട്ടുവം 2

പായം 7

പയ്യാവൂര്‍ 2

പെരളശ്ശേരി 6

പേരാവൂര്‍ 12

പെരിങ്ങോം-വയക്കര 3

പിണറായി 2

രാമന്തളി 7

തൃപ്പങ്ങോട്ടൂര്‍ 2

ഉദയഗിരി 3

ഉളിക്കല്‍ 8

വളപട്ടണം 1

വേങ്ങാട് 8

കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

കുഞ്ഞിമംഗലം 3

വിദേശത്തുനിന്നുംവന്നവര്‍:

രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ആന്തുര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

അയ്യന്‍കുന്ന് 1

ചെറുകുന്ന് 1

കടന്നപ്പള്ളി പാണപ്പുഴ 2

കുറ്റിയാട്ടൂര്‍ 1

പരിയാരം 1

രോഗമുക്തി 509 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 272815 ആയി. ഇവരില്‍ 509 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 266344 ആയി. 1925 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3488 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3155 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3155 പേര്‍ വീടുകളിലും ബാക്കി 333 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14199 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14199 പേരാണ്. ഇതില്‍ 13879 പേര്‍ വീടുകളിലും 320 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2129406 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128805 എണ്ണത്തിന്റെ ഫലം വന്നു. 601 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6843/covid-19-update-kannur-oct-23)