---
title: "മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകളില്ലാതെകടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ പിടികൂടി "
english_title: "13 lakh smuggled without documents seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68487/13-lakh-smuggled-without-documents-seized"
published_at: "2022-09-15T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322fd5882ed5_Picsart_22-09-15_15-53-46-597.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകളില്ലാതെകടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ പിടികൂടി 

> **Lead Summary:** മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ പിടികൂടി. കർണാടക മാണ്ട്യ സ്വദേശികളായ ദീപക് കുമാർ.എസ് 37/22, ബസവ രാജു 45/22, രവി ബി.ബി 45/22 എന്നിവരെയും ഇവർ ഓടിച്ചു വന്നKA 21P 0370 മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തു.

## Article Content

മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപ പിടികൂടി. കർണാടക മാണ്ട്യ സ്വദേശികളായ ദീപക് കുമാർ.എസ് 37/22, ബസവ രാജു 45/22, രവി ബി.ബി 45/22 എന്നിവരെയും ഇവർ ഓടിച്ചു വന്നKA 21P 0370 മാരുതി വാഗണർ കാറും കസ്റ്റഡിയിലെടുത്തു.

പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .ടി,പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ.കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ,നിഷാദ് എം.വി സിത്താര കെ.എം, അനിത. എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68487/13-lakh-smuggled-without-documents-seized)