---
title: "ഉണർവ്വ് 2022 ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു"
english_title: "Unarv 2022 organized anti-drug awareness journey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68497/unarv-2022-organized-anti-drug-awareness-journey"
published_at: "2022-09-15T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632307804be78_InShot_20220915_163704919.jpg"
keywords: []
---

# ഉണർവ്വ് 2022 ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉണർവ്വ് 2022 ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു. ഡി വൈ എസ് പി വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. 

## Article Content

**കണ്ണൂർ : **കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഉണർവ്വ് 2022 ലഹരി വിരുദ്ധ ബോധവൽക്കരണ യാത്ര സംഘടിപ്പിച്ചു. ഡി വൈ എസ് പി വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. 

സി ഐ എ.വി. ദിനേശ്, എസ് ഐ കെ . ദിനേശൻ , കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രിയേഷ് , സി.വി. തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ലഹരി ഒഴിവാക്കു അല്ലെങ്കിൽ ലഹരി ലോകത്തു നിന്നും നിങ്ങളെ ഒഴിവാക്കും എന്ന സന്ദേശം ഉയർത്തിയാണ് ബോധവൽക്കരണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68497/unarv-2022-organized-anti-drug-awareness-journey)