---
title: "കോട്ടയം പാലയിൽ വാഹനാപകടത്തിൽ മരിച്ച ജോയലിന് നാടിന്റെ അന്ത്യാഞ്ജലി"
english_title: "Nation pays tribute to Joel, who died in a car accident at Kottayam Pala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68621/nation-pays-tribute-to-joel-who-died-in-a-car-accident-at-kottayam-pala"
published_at: "2022-09-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63240a3453e10_IMG-20220916-WA0037.jpg"
keywords: []
---

# കോട്ടയം പാലയിൽ വാഹനാപകടത്തിൽ മരിച്ച ജോയലിന് നാടിന്റെ അന്ത്യാഞ്ജലി

> **Lead Summary:** കണിച്ചാര്‍: കോട്ടയം പാല ചെത്തിമറ്റത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണിച്ചാര്‍ സ്വദേശി തെക്കേക്കൂറ്റ് ജോയലിന് നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചയോടെ കണിച്ചാറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലുള്ളവരാണ് ജോയലിന്റെ വീട്ടിലേക്ക് എത്തിയത്.

## Article Content

കണിച്ചാര്‍: കോട്ടയം പാല ചെത്തിമറ്റത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണിച്ചാര്‍ സ്വദേശി തെക്കേക്കൂറ്റ് ജോയലിന് നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചയോടെ കണിച്ചാറിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറകളിലുള്ളവരാണ് ജോയലിന്റെ വീട്ടിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68621/nation-pays-tribute-to-joel-who-died-in-a-car-accident-at-kottayam-pala)