---
title: "തളിപ്പറമ്പിലെ 17 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ"
english_title: "2 people have been arrested in the case of the kidnapping of a 17-year-old girl in Thaliparamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68861/2-people-have-been-arrested-in-the-case-of-the-kidnapping-of-a-17-year-old-girl-in-thaliparamb"
published_at: "2022-09-17T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632570ccdd67d_Picsart_22-09-17_12-31-00-446.jpg"
keywords: []
---

# തളിപ്പറമ്പിലെ 17 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പിലെ 17 കാരിയെ തട്ടിക്കൊണ്ടുപോയ 2 പേർ അറസ്റ്റിൽ വയനാട് മാനന്തവാടി തൊണ്ടർനാട് കോറോം സ്വദേശി കെ.സി.വിജേഷ് , പുൽപ്പള്ളി സ്വദേശി കെ.സി.മനോജ് എന്നിവരാണ് പിടിയിലായത്.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പിലെ 17 കാരിയെ തട്ടിക്കൊണ്ടുപോയ 2 പേർ അറസ്റ്റിൽ വയനാട് മാനന്തവാടി തൊണ്ടർനാട് കോറോം സ്വദേശി കെ.സി.വിജേഷ് , പുൽപ്പള്ളി സ്വദേശി കെ.സി.മനോജ് എന്നിവരാണ് പിടിയിലായത്.

സെപ്തംബർ 14 ന് രാവിലെ സ്കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് മുത്തച്ഛൻ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68861/2-people-have-been-arrested-in-the-case-of-the-kidnapping-of-a-17-year-old-girl-in-thaliparamb)