---
title: "മുത്തങ്ങയിൽ വൻ മയക്കു മരുന്ന് വേട്ട 15 ലക്ഷം രൂപയുടെ MDMA പിടിക്കൂടി"
english_title: "MDMA worth Rs 15 lakh seized in huge drug hunt in Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68876/mdma-worth-rs-15-lakh-seized-in-huge-drug-hunt-in-muthanga"
published_at: "2022-09-17T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63257f5e9d0f7_Picsart_22-09-17_13-16-21-114.jpg"
keywords: []
---

# മുത്തങ്ങയിൽ വൻ മയക്കു മരുന്ന് വേട്ട 15 ലക്ഷം രൂപയുടെ MDMA പിടിക്കൂടി

> **Lead Summary:** മുത്തങ്ങയിൽ വൻ മയക്കു മരുന്ന് വേട്ട 15 ലക്ഷം രൂപ യുടെ MDMA പിടിക്കൂടി. കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കൽ വീട്ടിൽ ആരുൺകുമാർ പി വ. 24, കോഴികോട് കുന്ദമംഗലം സ്വദേശി കന്നി പൊയിൽ വീട്ടിൽ സജിത്ത് കെ.വി Age 35/22 എന്നിവരെ 338 gram MDMA മായി പിടികൂടി.

## Article Content

മുത്തങ്ങയിൽ വൻ മയക്കു മരുന്ന് വേട്ട 15 ലക്ഷം രൂപ യുടെ MDMA പിടിക്കൂടി. കോഴികോട് മാങ്കാവ് സ്വദേശിയായ പുളിക്കൽ വീട്ടിൽ ആരുൺകുമാർ പി വ. 24, കോഴികോട് കുന്ദമംഗലം സ്വദേശി കന്നി പൊയിൽ വീട്ടിൽ സജിത്ത് കെ.വി Age 35/22 എന്നിവരെ 338 gram MDMA മായി പിടികൂടി.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ റ്റി എക്സൈസ് ഇൻസ്പെക്ടർ ഷെഫീക്ക് റ്റി.എച്ച് പ്രിവന്റീവ് ഓഫീസർ ന്മാരായ കെ.പി ലത്തീഫ് വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോമൻ.എം, അനൂപ്.ഇ വനിത സിവിൽ എക്സൈസ് ഓഫിസർ ന്മാരായ സുദിവ്യ ബായ് റ്റി.പി, ബിന്തു കെ.കെ എന്നിവർ പങ്കെടുത്തു.ഇവർ മൈസൂർ കോഴിക്കോട് ബസ്സ് യാത്രക്കാരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68876/mdma-worth-rs-15-lakh-seized-in-huge-drug-hunt-in-muthanga)