---
title: "കുറ്റിക്കോൽ വാഹനാപകടം യുവാവ് മരിച്ചു"
english_title: "Young man dies in car accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68915/young-man-dies-in-car-accident"
published_at: "2022-09-17T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325a054bb156_Picsart_22-09-17_15-51-50-962.jpg"
keywords: []
---

# കുറ്റിക്കോൽ വാഹനാപകടം യുവാവ് മരിച്ചു

> **Lead Summary:** കുറ്റിക്കോൽ വാഹനാപകടം യുവാവ് മരിച്ചു. ദേശീയ പാതയിൽ തളിപ്പറമ്പ കുറ്റിക്കോലിലാണ് ബസ്സും ബൈക്കും കൂട്ടിയിടിച്ചത് ചുഴലി പൊള്ളയാട് സ്വദേശി ആഷിത്ത് സി വി യാണ് മരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം

## Article Content

കുറ്റിക്കോൽ വാഹനാപകടം യുവാവ് മരിച്ചു. ദേശീയ പാതയിൽ തളിപ്പറമ്പ കുറ്റിക്കോലിലാണ് ബസ്സും ബൈക്കും കൂട്ടിയിടിച്ചത് ചുഴലി പൊള്ളയാട് സ്വദേശി ആഷിത്ത് സി വി യാണ് മരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68915/young-man-dies-in-car-accident)