---
title: "ഇന്ധനവില ഇന്നും വർദ്ധിച്ചു"
english_title: "Fuel prices increased oct 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6892/fuel-prices-increased-oct-24"
published_at: "2021-10-24T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174cad065fba_images - 2021-10-24T082359.876.jpeg"
keywords: []
---

# ഇന്ധനവില ഇന്നും വർദ്ധിച്ചു

> **Lead Summary:** **തിരുവനന്തപുരം : **ഇന്ധനവിലവര്‍ദ്ധന ഇന്നും തുടര്‍ന്നതോടെ ഡീസല്‍ വില 104 രൂപയായി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്.

## Article Content

**തിരുവനന്തപുരം : **ഇന്ധനവിലവര്‍ദ്ധന ഇന്നും തുടര്‍ന്നതോടെ ഡീസല്‍ വില 104 രൂപയായി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്.

പാറശാലയില്‍ പെട്രോള്‍ വില 110.11രൂപയാണ്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6892/fuel-prices-increased-oct-24)