---
title: "കലാ കായിക മേഖലകൾക്ക് ഉണർവേകുവാൻ ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു"
english_title: "Oodamthod arts and sports club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68924/oodamthod-arts-and-sports-club"
published_at: "2022-09-17T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325a92d05866_Picsart_22-09-17_16-31-46-087.jpg"
keywords: []
---

# കലാ കായിക മേഖലകൾക്ക് ഉണർവേകുവാൻ ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു. കണിച്ചാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് വാർഡ് അംഗംങ്ങളായ ജോജൻ ഇടത്താഴ, യു വി അനിൽകുമാർ, ക്ലബ്ബ് ട്രഷറർ പി സുധാകരൻ, മറ്റു ഭാരവാഹികളായ അഖിൽ തൃക്കേക്കുന്നേൽ, ജോർജുകുട്ടി കൈതക്കൽ, ജിതേഷ് കിഴക്കേയിൽ, ഷിബു പന്തപ്ലാക്കൽ, ജസ്റ്റിൻ പ്ലാത്തുംകര ഷാജി മുല്ലക്കുന്നേൽ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68924/oodamthod-arts-and-sports-club)