---
title: "ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൻ്റെ ബ്രോഷർ പ്രകാശനം "
english_title: "Brochure release of Indian Library Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/68946/brochure-release-of-indian-library-congress"
published_at: "2022-09-17T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325c1f597bf3_InShot_20220917_181730129.jpg"
keywords: []
---

# ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൻ്റെ ബ്രോഷർ പ്രകാശനം 

> **Lead Summary:** **കണ്ണൂർ** : അന്തർദേശീയ ദേശീയ പ്രാദേശിക അനുഭവങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ടു ലൈബ്രറി പ്രസ്ഥാനത്തിനാകെ ഉണർവ് ഏകാനൊരുങ്ങുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

## Article Content

**കണ്ണൂർ** : അന്തർദേശീയ ദേശീയ പ്രാദേശിക അനുഭവങ്ങളുടെ പാഠങ്ങൾ ഉൾക്കൊണ്ടു ലൈബ്രറി പ്രസ്ഥാനത്തിനാകെ ഉണർവ് ഏകാനൊരുങ്ങുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

2023 ജനുവരി 1-3 തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൻ്റെ ബ്രോഷർ . കണ്ണൂർ മേയർ, ടി ഒ മോഹനൻ ,കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ, ഡോ. വി ഒ രജിനിക്ക് നൽകി പ്രകാശനം നിർവഹിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള ലളിത കലാ അക്കാദമി വൈസ് ചെയർപേഴ്സൺ എബി എൻ ജോസഫ്, പി കെ വിജയൻ, ഡോ. പി കെ അനിൽ കുമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/68946/brochure-release-of-indian-library-congress)