---
title: "വാഹനാപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്"
english_title: "Akash Thillankeri injured in road accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6905/akash-thillankeri-injured-in-road-accident"
published_at: "2021-10-24T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174e7b3f23e0_PicsArt_10-24-10.25.59.jpg"
keywords: []
---

# വാഹനാപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ**: വാഹനാപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്

## Article Content

**കണ്ണൂർ**: വാഹനാപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്

കണ്ണൂർ കൂത്തുപറമ്പിൽ മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിലിടിച്ച് 3 പേർക്ക് പരിക്ക്

ആകാശ് തില്ലങ്കേരി, അശ്വിന്‍, അഖില്‍, ഷിബിന്‍ എന്നിവര്‍ക്കാണ് പരിക്ക്.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6905/akash-thillankeri-injured-in-road-accident)