---
title: "എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69102/mdma"
published_at: "2022-09-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326d5ee4ab47_PicsArt_09-18-01.54.00.jpg"
keywords: []
---

# എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കൂത്തുപറമ്പ്: **കിണവക്കലിൽ വെച്ച് മാരക ലഹരി വസ്തുവായ എം ഡി എം എയുമായി പിണറായി സ്വദേശി കണ്ണൻ എം കെ പോലീസിന്റെ പിടിയിലായി .

## Article Content

**കൂത്തുപറമ്പ്: **കിണവക്കലിൽ വെച്ച് മാരക ലഹരി വസ്തുവായ എം ഡി എം എയുമായി പിണറായി സ്വദേശി കണ്ണൻ എം കെ പോലീസിന്റെ പിടിയിലായി .

കൂത്തുപറമ്പ് സി ഐ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69102/mdma)