---
title: "ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69119/accident"
published_at: "2022-09-18T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326e932c1e4d_PicsArt_09-18-03.13.34.jpg"
keywords: []
---

# ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉളിക്കൽ സ്വദേശിയും പടിയൂർ സ്കൂൾതട്ടിൽ താമസക്കാരനുമായ ആൽബിൻ ജോർജ്ആണ് മരിച്ചത്. ഇന്നലെ രാത്രി നുച്ചിയാട് പാലത്തിന്റെ കൈവരികളിൽ ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ അമലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ഇന്ന് പുലർച്ചെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

## Article Content

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉളിക്കൽ സ്വദേശിയും പടിയൂർ സ്കൂൾതട്ടിൽ താമസക്കാരനുമായ ആൽബിൻ ജോർജ്ആണ് മരിച്ചത്. ഇന്നലെ രാത്രി നുച്ചിയാട് പാലത്തിന്റെ കൈവരികളിൽ ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ അമലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ഇന്ന് പുലർച്ചെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

ചികിൽസക്കിടെയായിരുന്നു അന്ത്യം ജോർജ്-മിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അഖിൽ, അഞ്ജലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69119/accident)