---
title: "നായ ബൈക്കിന് മുന്നിൽ ചാടി അപകടം: മാധ്യമപ്രവര്‍ത്തകന് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69204/accident"
published_at: "2022-09-19T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6327b3292f2c5_Screenshot_20220919-053633.png"
keywords: []
---

# നായ ബൈക്കിന് മുന്നിൽ ചാടി അപകടം: മാധ്യമപ്രവര്‍ത്തകന് പരിക്ക്

> **Lead Summary:** **കൊല്ലം: **ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു.

## Article Content

**കൊല്ലം: **ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു.

ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69204/accident)