---
title: "പേരാവൂരിൽ നീർത്തട നടത്തം തുടങ്ങി"
english_title: "Pearvoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69250/pearvoor"
published_at: "2022-09-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63280c64377d5_PicsArt_09-19-11.58.39.jpg"
keywords: []
---

# പേരാവൂരിൽ നീർത്തട നടത്തം തുടങ്ങി

> **Lead Summary:**  **പേരാവൂർ : **ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി നീർത്തട നടത്തം പരിപാടിക്ക് പേരാവൂർ ബ്ലോക്ക് തലത്തിൽ തുടക്കമായി. ഉദ്ഘാടനം വെള്ളർവള്ളി വേക്കളം നീർത്തടത്തിലെ പാമ്പാളിയിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു.

## Article Content

 **പേരാവൂർ : **ജലാഞ്ജലി നീരുറവ് പദ്ധതിയുടെ ഭാഗമായി നീർത്തട നടത്തം പരിപാടിക്ക് പേരാവൂർ ബ്ലോക്ക് തലത്തിൽ തുടക്കമായി. ഉദ്ഘാടനം വെള്ളർവള്ളി വേക്കളം നീർത്തടത്തിലെ പാമ്പാളിയിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, മൈഥിലി രമണൻ, കെ വി ശരത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69250/pearvoor)