---
title: "കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി"
english_title: "Conducted awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69352/conducted-awareness-class"
published_at: "2022-09-19T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6328622f4b66e_InShot_20220919_180516914.jpg"
keywords: []
---

# കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

> **Lead Summary:** **പേരാവൂർ : **എക്സ്സൈസ് വിഭാഗം, പേരാവൂർ സെന്റ് ജോസഫ്സ് എച് എസ് എസ് സ്കൂളിലെ രക്ഷിതാക്കൾക്കായി, കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

## Article Content

**പേരാവൂർ : **എക്സ്സൈസ് വിഭാഗം, പേരാവൂർ സെന്റ് ജോസഫ്സ് എച് എസ് എസ് സ്കൂളിലെ രക്ഷിതാക്കൾക്കായി, കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി വി തോമസ് സ്വാഗതവും, മദർ പി ടി എ പ്രസിഡന്റ്‌ ലാലി ജോസ്, വുമൻ എക്സ്സൈസ് ഓഫീസർ ആതിര പി ബി,ക്ലബ് ഇൻചാർജ് മഞ്ജുഷ കുര്യൻ, ജിൻസ് ഡോമനിക്ക് അൽബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.സിവിൽ എക്സ്സൈസ് ഓഫീസർ സന്ദീപ് ജി ക്ലാസ്സ്‌ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69352/conducted-awareness-class)