---
title: "അടക്കാത്തോട്ടിലും നായയുടെ അക്രമം"
english_title: "Aggression of the dog even if not restrained"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69367/aggression-of-the-dog-even-if-not-restrained"
published_at: "2022-09-19T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632872d4c08f9_615094.jpg"
keywords: []
---

# അടക്കാത്തോട്ടിലും നായയുടെ അക്രമം

> **Lead Summary:** **അടക്കത്തോട് : **അടക്കത്തോട്ടിൽ** **അന്യസംസ്ഥാന തൊഴിലാളിയെ വളർത്ത് നായ ആക്രമിച്ചു .കരിങ്കാപ്പ് റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടിൽ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളർത്തുനായ ആക്രമിച്ചത് .

## Article Content

**അടക്കത്തോട് : **അടക്കത്തോട്ടിൽ** **അന്യസംസ്ഥാന തൊഴിലാളിയെ വളർത്ത് നായ ആക്രമിച്ചു .കരിങ്കാപ്പ് റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടിൽ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളർത്തുനായ ആക്രമിച്ചത് .

അക്രമത്തിൽ തൊഴിലാളിയുടെ വസ്ത്രങ്ങൾ കീറിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു .നായകളെ അഴിച്ച് വിടുന്നതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69367/aggression-of-the-dog-even-if-not-restrained)