---
title: "രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,906 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു"
english_title: "Covid 19 update india oct 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6946/covid-19-update-india-oct-24"
published_at: "2021-10-24T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61750daf411ba_images - 2021-10-20T182328.419.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,906 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,906 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 561 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

## Article Content

**ന്യൂ​ഡ​ൽ​ഹി:** രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 15,906 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 561 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,479 പേ​ർ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 98.17 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് നി​ല​വി​ൽ 1.72 ല​ക്ഷം സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 235 ദി​വ​സ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ത്ര​യും കു​റ​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6946/covid-19-update-india-oct-24)