---
title: "തെരുവ് നായ കുറുകെ ചാടി, ബൈക്ക് അപകടത്തിൽപ്പെട്ട് മണത്തണ സ്വദേശികൾക്ക് പരിക്ക്"
english_title: "Manathana natives injured in bike accident after stray dog ​​jumped across "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69466/manathana-natives-injured-in-bike-accident-after-stray-dog-jumped-across"
published_at: "2022-09-20T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329531307c78_1663652478818.jpg"
keywords: []
---

# തെരുവ് നായ കുറുകെ ചാടി, ബൈക്ക് അപകടത്തിൽപ്പെട്ട് മണത്തണ സ്വദേശികൾക്ക് പരിക്ക്

> **Lead Summary:** **പേരാവൂർ :** ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടം. പരിക്കേറ്റ രണ്ടു യുവാക്കൾ ചികിത്സയിൽ.

## Article Content

**പേരാവൂർ :** ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടം. പരിക്കേറ്റ രണ്ടു യുവാക്കൾ ചികിത്സയിൽ.

മണത്തണക്കടുത്ത് വളയങ്ങാട് സ്വദേശികളായ ജിഷ്ണു, അക്ഷയ് എന്നിവർക്കാണ് പേരാവൂർ പാമ്പാളിയിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടമുണ്ടാവുകയും പരിക്കേൽക്കുകയും ചെയ്തത്. നാട്ടുകാർ ഇരുവരേയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69466/manathana-natives-injured-in-bike-accident-after-stray-dog-jumped-across)