---
title: "സംസ്ഥാനത്തെ കോളജുകൾ നാളെ മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. "
english_title: "Colleges completely open tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6947/colleges-completely-open-tomorrow"
published_at: "2021-10-24T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61750e94bf5c8_images - 2021-10-24T131252.288.jpeg"
keywords: []
---

# സംസ്ഥാനത്തെ കോളജുകൾ നാളെ മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്തെ കോളജുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. ഒന്നര വർഷത്തെനീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്തെ കോളജുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണ അധ്യായനത്തിലേക്ക്. ഒന്നര വർഷത്തെനീണ്ട ഇടവേളയ്ക്കു ശേഷമാണ് കോളജിലേക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തുന്നത്. ഈ മാസം 18ന് ക്ലാസുകൾ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെയാണ് 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും.

ഒ​ക്​​ടോ​ബ​ർ നാ​ലു​മു​ത​ൽ പിജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാണ് ബാക്കി ബി​രു​ദ ക്ലാ​സു​ക​ൾ കൂ​ടി ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാണ് കോളജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം. പി.​ജി ക്ലാ​സു​ക​ൾ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യും ബി​രു​ദ ക്ലാ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​ച്ചു​ക​ളാ​യി ദി​വ​സേ​ന​യോ ന​ട​ത്താ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6947/colleges-completely-open-tomorrow)