---
title: "വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം"
english_title: "Wayanad KSRTC Two killed in bus-scooty collision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/69829/wayanad-ksrtc-two-killed-in-bus-scooty-collision"
published_at: "2022-09-21T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b0ae320e83_InShot_20220921_182712367.jpg"
keywords: []
---

# വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം

> **Lead Summary:** **വയനാട്** : വയനാട് പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയും , കെല്ലൂർ ആറാം മൈൽ മാനാഞ്ചിറ താമസക്കാരനുമായ മുണ്ടോടൻ സുബൈർ മകൻ മിഥ് ലാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5-45 നായിരുന്നു അപകടം.

## Article Content

**വയനാട്** : വയനാട് പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയും , കെല്ലൂർ ആറാം മൈൽ മാനാഞ്ചിറ താമസക്കാരനുമായ മുണ്ടോടൻ സുബൈർ മകൻ മിഥ് ലാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5-45 നായിരുന്നു അപകടം.

മൃതദേഹങ്ങൾ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/69829/wayanad-ksrtc-two-killed-in-bus-scooty-collision)