---
title: "വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനർ പി.പി.എ കരീം നിര്യാതനായി"
english_title: "Wayanad District UDF Convener PPA Karim passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70024/wayanad-district-udf-convener-ppa-karim-passed-away"
published_at: "2022-09-22T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c5021e1c6a_InShot_20220922_173706223.jpg"
keywords: []
---

# വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനർ പി.പി.എ കരീം നിര്യാതനായി

> **Lead Summary:** **കൽപ്പറ്റ**: മുസ്ലീ൦ലീഗ് വയനാട് ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി.എ കരീം നിര്യാതനായി.ഹൃദയ സ്തംഭനത്തെ തുടർന്ന് മൈസൂരിലായിരുന്നു അന്ത്യം. മുമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു മേപ്പാടി -മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**കൽപ്പറ്റ**: മുസ്ലീ൦ലീഗ് വയനാട് ജില്ലാ പ്രസിഡണ്ടും യു.ഡി.എഫ്. ജില്ലാ കൺവീനറുമായ പി.പി.എ കരീം നിര്യാതനായി.ഹൃദയ സ്തംഭനത്തെ തുടർന്ന് മൈസൂരിലായിരുന്നു അന്ത്യം. മുമ്പ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു മേപ്പാടി -മുപ്പൈനാട് ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. ഭാര്യയും നാല് മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70024/wayanad-district-udf-convener-ppa-karim-passed-away)