---
title: "അശരണരുടെ ആശാ കേന്ദ്രമായ  പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ സമ്മാനിച്ചു"
english_title: "Kripa Bhavan on Peravoor Thethu Road donated two buffaloes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70041/kripa-bhavan-on-peravoor-thethu-road-donated-two-buffaloes"
published_at: "2022-09-22T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c5cf9366ac_InShot_20220922_183148079.jpg"
keywords: []
---

# അശരണരുടെ ആശാ കേന്ദ്രമായ  പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ സമ്മാനിച്ചു

> **Lead Summary:** **അടക്കാത്തോട്** : അശരണരുടെ ആശാ കേന്ദ്രമായ പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ സമ്മാനിച്ചു.സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനും, പ്ലാൻ്ററുമായഅടക്കാത്തോട്ടിലെ പള്ളിവാതുക്കൽ ഇട്ടിയവിര ജോസഫ് ആണ് കൃപാ ഭവനിലെ അന്തേവാസികൾക്ക് പാൽ ലഭ്യമാക്കാൻ രണ്ട് എരുമകളെ സമ്മാനിച്ച് മാതൃകയായത്. കഴിഞ്ഞ മാസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ കൃപാ ഭവൻ്റെ നിരവധി വളർത്ത് മൃഗങ്ങൾ ഒലിച്ച് പോവുകളും ,സ്ഥാപനത്തിന് കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.

## Article Content

**അടക്കാത്തോട്** : അശരണരുടെ ആശാ കേന്ദ്രമായ പേരാവൂർ തെറ്റു വഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ സമ്മാനിച്ചു.സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനും, പ്ലാൻ്ററുമായഅടക്കാത്തോട്ടിലെ പള്ളിവാതുക്കൽ ഇട്ടിയവിര ജോസഫ് ആണ് കൃപാ ഭവനിലെ അന്തേവാസികൾക്ക് പാൽ ലഭ്യമാക്കാൻ രണ്ട് എരുമകളെ സമ്മാനിച്ച് മാതൃകയായത്. കഴിഞ്ഞ മാസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ കൃപാ ഭവൻ്റെ നിരവധി വളർത്ത് മൃഗങ്ങൾ ഒലിച്ച് പോവുകളും ,സ്ഥാപനത്തിന് കനത്ത നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുന്നൂറിലധികം അന്തേവാസികളാണ് തെറ്റ് വഴി കൃപാ ഭവൻ്റെ തണലിലുള്ളത്. സുമനസ്സുകളുടെ സഹായഹസ്തമാണ് സ്ഥാപനത്തിന് കൈത്താങ്ങാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70041/kripa-bhavan-on-peravoor-thethu-road-donated-two-buffaloes)