---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിയുടെ മറവിൽ  കഞ്ചാവ് എത്തിച്ചയാൾ അറസ്റ്റിൽ"
english_title: "A man who brought ganja under the guise of vegetables to Kannur Central Jail was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70045/a-man-who-brought-ganja-under-the-guise-of-vegetables-to-kannur-central-jail-was-arrested"
published_at: "2022-09-22T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c5f8ed49b5_InShot_20220922_184313762.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിയുടെ മറവിൽ  കഞ്ചാവ് എത്തിച്ചയാൾ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിയുടെ മറവിൽ മൂന്ന് കിലോയോളം കഞ്ചാവ് എത്തിച്ചയാൾ അറസ്റ്റിൽ.

## Article Content

**കണ്ണൂർ** : കണ്ണൂർ സെൻട്രൽ ജയിലിൽ പച്ചക്കറിയുടെ മറവിൽ മൂന്ന് കിലോയോളം കഞ്ചാവ് എത്തിച്ചയാൾ അറസ്റ്റിൽ.

കാസർകോട് ബാര സ്വദേശി മുഹമ്മദ് ബഷീർ ആണ് അറസ്റ്റിലായത്.

കാസർകോട് നിന്നാണ്  ഓട്ടോ സഹിതം പ്രതിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70045/a-man-who-brought-ganja-under-the-guise-of-vegetables-to-kannur-central-jail-was-arrested)