---
title: "ബസ്സിന് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം"
english_title: "Harthal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70131/harthal"
published_at: "2022-09-23T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d1ebb6e665_PicsArt_09-23-08.18.26.jpg"
keywords: []
---

# ബസ്സിന് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം

> **Lead Summary:**  **ഇരിട്ടി : **കെഎസ്ആർടിസി ബസ്സിന് നേരെ ഹർത്താൽ അനുകൂലികളുടെ അക്രമം. തലശ്ശേരിയിൽ നിന്നും മണിക്കടവിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ ഉളിയിൽ വെച്ച് കല്ലെറിയുകയായിരുന്നു. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 7 മണിയോടെ ആണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്.

## Article Content

 **ഇരിട്ടി : **കെഎസ്ആർടിസി ബസ്സിന് നേരെ ഹർത്താൽ അനുകൂലികളുടെ അക്രമം. തലശ്ശേരിയിൽ നിന്നും മണിക്കടവിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ ഉളിയിൽ വെച്ച് കല്ലെറിയുകയായിരുന്നു. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 7 മണിയോടെ ആണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70131/harthal)