കോഴിക്കോട് : തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് മത്സ്യം കയറ്റി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് നേരെ കല്ലേറ്. പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. മത്സ്യം കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിക്ക് നേരെയാണ് കല്ലേറ് നടന്നത്.
കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്നു. ആര്‍ക്കും പരുക്കുകളില്ല.
harthalattack