---
title: "മരമില്ലിലെ തീപിടുത്തം; ഒരാൾ കസ്റ്റഡിയിൽ"
english_title: "Wood mill fire; One is in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7014/wood-mill-fire-one-is-in-custody"
published_at: "2021-10-24T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61758482a6118_PicsArt_10-24-09.36.00.jpg"
keywords: []
---

# മരമില്ലിലെ തീപിടുത്തം; ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:**  കണിച്ചാർ: കണിച്ചാർ അണുങ്ങോട് മരമില്ലിലെ തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അണുങ്ങോട് ലക്ഷം വീട് കോളനിയിലെ ജയനാണ് പിടിയിലായത്.

## Article Content

 കണിച്ചാർ: കണിച്ചാർ അണുങ്ങോട് മരമില്ലിലെ തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അണുങ്ങോട് ലക്ഷം വീട് കോളനിയിലെ ജയനാണ് പിടിയിലായത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു മില്ലിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായി ഉടമകൾ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7014/wood-mill-fire-one-is-in-custody)