---
title: "ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ സന്ദർശനം നടത്തി"
english_title: "Disaster Management Authority members visited "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70252/disaster-management-authority-members-visited"
published_at: "2022-09-23T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d7b22da834_Picsart_22-09-23_14-50-50-582.jpg"
keywords: []
---

# ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ സന്ദർശനം നടത്തി

> **Lead Summary:** **കണിച്ചാർ :** ഉരുൾപൊട്ടൽ ഉണ്ടായ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കൂടിക്കാഴ്ചയും സന്ദർശനവും നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ. വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിൽ ചർച്ച നടത്തി.

## Article Content

**കണിച്ചാർ :** ഉരുൾപൊട്ടൽ ഉണ്ടായ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കൂടിക്കാഴ്ചയും സന്ദർശനവും നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ. വെള്ളിയാഴ്ച രാവിലെ എത്തിയ സംഘം കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിൽ ചർച്ച നടത്തി.

 ഡോ.എച്ച്.വിജിത്ത്, ജി.എസ്.പ്രദീപ്, ഡോ.എസ്.രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും മറ്റ് മെമ്പർമാരുമായി കൂടികാഴ്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70252/disaster-management-authority-members-visited)